കേരളത്തിലെ ജില്ലകൾ - പത്തനംതിട്ട



പത്തനംതിട്ട




1) കേരളത്തിലെ 13 - ) മത്തെ ജില്ല?

- പത്തനംതിട്ട 

2) പത്തനംതിട്ട നഗരത്തിന്റെ ശില്പി?

- കെ.കെ.നായർ 

3) പത്തനംതിട്ടയിൽ ഉദ്ഭവിച്ച കലാരൂപം?

- പടയണി 

4) പടയണി ഉദ്ഭവിച്ച ക്ഷേത്രം?

- കടമ്മനിട്ട ഭഗവതി ക്ഷേത്രം 

5) ഹാരിസൺ എസ്റ്റേറ്റ്  ഭൂസമരം നടന്നത് എവിടെ?

- ചെങ്ങറയിൽ 

6) എ.ഡി.54 ൽ സെൻറ്‌.തോമസ് പണികഴിപ്പിച്ച പള്ളി?

- നിരണം പള്ളി 

7) നിരണത്തു സംഗമിക്കുന്ന നദികൾ?

- മണിമലയാർ , പമ്പ 

8) നിരണം കവികൾ എന്നറിയപ്പെടുന്നത്?

- മാധവ പണിക്കർ,ശങ്കര പണിക്കർ,രാമ പണിക്കർ 

9) ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുമത  സമ്മേളനം നടക്കുന്നത്?

ചെറുകോൽപ്പുഴ 

10) ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനം?

- മാരാമൺ കൺവെൻഷൻ 

11) ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനവും,മാരാമൺ കൺവെൻഷനും അരങ്ങേറുന്നത് ഏതു നദിക്കരയിൽ?

- പമ്പ 

12) ശബരിഗിരി പ്രൊജക്റ്റ് ഏതു നദിയിൽ?

- പമ്പ 

13) പമ്പാ നദി പണ്ട് അറിയപ്പെട്ടിരുന്ന പേര്?

- ബാരിസ് 

14) പമ്പാ നദിയിൽ നിർമിച്ച കൃത്രിമ തടാകം?

- കക്കി റിസെർവോയർ 

15) രാമായണത്തിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട മല?

- ശബരിമല 

16) ശബരിമല സ്ഥിതിചെയ്യുന്ന താലൂക്?

- റാന്നി 

17) ശബരിമല സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ?

- പെരുനാട് 

18) ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് ?

- ശബരിമല മകരവിളക്ക് 

19) ഇന്ത്യയിൽ ജനസംഖ്യാനിരക്കു ഏറ്റവും കുറഞ്ഞ ജില്ല?

- പത്തനംതിട്ട 

20) കേരളത്തിൽ ആദ്യമായി AIDS റിപ്പോർട്ട് ചെയ്ത ജില്ല?

- പത്തനംതിട്ട 

21) ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?

- പത്തനംതിട്ട 

22) പൊതുജനങ്ങൾക്ക് സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്?

- ഇരവിപേരൂർ 

23) കേരളത്തിലെ ആദ്യത്തെ റിസേർവ് ഫോറെസ്റ് ?

- കോന്നി 

24) കേരളത്തിലെ ഏറ്റവും വലിയ റിസേർവ് ഫോറെസ്റ് ?

- റാന്നി 

25) കേരളത്തിലെ ആന പരിശീലനകേന്ദ്രം ?

- കോന്നി 

26) ഗവി മ്യൂസിയം സ്ഥിതിചെയ്യുന്നത്?

- കോന്നി 

27) ആനയുടെ മുഴുവൻ അസ്ഥികളും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?

- കോന്നി (ഗവി മ്യൂസിയം)

28) കോന്നി ആനക്കൂടിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രൻഥം?

- ഐതിഹ്യമാല (കൊട്ടാരത്തിൽ ശങ്കുണ്ണി)

29) കേരളത്തിൽ ഏറ്റവും കൂടുതൽ റിസേർവ് ഫോറെസ്റ്റുകൾ ഉള്ള ജില്ല?

- പത്തനംതിട്ട 

30) പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ?

- തിരുവല്ല 

31) വർഷത്തിൽ എല്ലാ ദിവസവും കഥകളി അരങ്ങേറുന്ന കേരളത്തിലെ ഏക ക്ഷേത്രം?

- തിരുവല്ല തിരുവല്ലഭ ക്ഷേത്രം

32) കേരളത്തിൽ GI TAG ലഭിച്ച ആദ്യ ഉത്പന്നം?

- ആറന്മുള കണ്ണാടി 

33) പൂർണമായും ഗ്ലാസ് ഉപയോഗിക്കാതെ നിർമിക്കുന്ന കണ്ണാടി?

- ആറന്മുള കണ്ണാടി 

34) ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്?

- ആറന്മുള വള്ളംകളി

35) ആറന്മുള വള്ളംകളി നടക്കുന്നത്?

- പമ്പാ നദിയിൽ (ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ)

36) വേലുത്തമ്പി ദളവ ആത്മാഹൂതി ചെയ്ത മണ്ണടി ക്ഷേത്രം എവിടെയാണ്?

- പത്തനംതിട്ട 

വയൽ വാണിഭത്തിനു പ്രസിദ്ധമായ ഗ്രാമം?

- ഓമല്ലൂർ 

Comments