കേരളത്തിലെ ജില്ലകൾ - എറണാകുളം
എറണാകുളം ജില്ല രൂപീകരിച്ചത്? - 1958 ഏപ്രിൽ 1 എറണാകുളം പണ്ട് അറിയപ്പെട്ടിരുന്ന പേര്? - ഋഷി നാഗകുളം എറണാകുളം ജില്ലയുടെ ആസ്ഥാനം? - കാക്കനാട് കേരളത്തിന്റെ വ്യാപാര തലസ്ഥാനം? - കൊച്ചി ഗോശ്രീ,പെരുമ്പടപ്പ് സ്വരൂപം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്? - കൊച്ചി കൊച്ചി രാജ്യത്തെ പ്രബലനായ രാജാവ്? - രാമവർമ ശക്തൻ തമ്പുരാൻ കൊച്ചി രാജ്യത്തെ ഏക വനിതാ രാജ്ഞി? - റാണി ഗംഗാധര ലക്ഷ്മി കൊച്ചിയെ "അറബിക്കടലിന്റെ റാണി" എന്ന് വിശേഷിപ്പിച്ചത്? - ആർ.കെ.ഷൺമുഖം ചെട്ടി കൊച്ചി സ്റ്റേറ്റ് മാന്വൽ എന്ന ഗ്രൻഥം രചിച്ചത്? - സി.അച്യുതമേനോൻ കേരളത്തിലെ ഒരേ ഒരു സ്റ്റോക്ക് എക്സ്ചേഞ്ച്? - കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട? - പള്ളിപ്പുറം കോട്ട (പോർട്ടുഗീസുകാർ - 1503 ) ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കൊട്ടാരം? - മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം) കൊച്ചി തുറമുഖം നിർമ്മിച്ചത്? - 1964 കൊച്ചി തുറമുഖത്തിന്റെ ശിൽപി ? -റോബർട്ട് ബ്രിസ്റ്റോ കൊച്ചിൻ സാഗ എന്ന ഗ്രൻഥം രചിച്ചത്? - റോബർട്ട് ബ്രിസ്റ്റോ ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ നേടിയ ജി...