കേരളത്തിലെ ജില്ലകൾ - എറണാകുളം





എറണാകുളം ജില്ല രൂപീകരിച്ചത്?

- 1958 ഏപ്രിൽ 1 

എറണാകുളം പണ്ട് അറിയപ്പെട്ടിരുന്ന പേര്?

- ഋഷി നാഗകുളം 

എറണാകുളം ജില്ലയുടെ ആസ്ഥാനം?

- കാക്കനാട് 

കേരളത്തിന്റെ വ്യാപാര തലസ്ഥാനം?

- കൊച്ചി 

ഗോശ്രീ,പെരുമ്പടപ്പ് സ്വരൂപം  എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?

- കൊച്ചി 

കൊച്ചി രാജ്യത്തെ പ്രബലനായ രാജാവ്?

- രാമവർമ ശക്തൻ തമ്പുരാൻ 

കൊച്ചി രാജ്യത്തെ ഏക വനിതാ രാജ്ഞി?

- റാണി ഗംഗാധര ലക്ഷ്മി 

കൊച്ചിയെ "അറബിക്കടലിന്റെ റാണി" എന്ന് വിശേഷിപ്പിച്ചത്?

- ആർ.കെ.ഷൺമുഖം ചെട്ടി 

കൊച്ചി സ്റ്റേറ്റ് മാന്വൽ എന്ന ഗ്രൻഥം രചിച്ചത്?

- സി.അച്യുതമേനോൻ 

കേരളത്തിലെ ഒരേ ഒരു സ്റ്റോക്ക് എക്സ്ചേഞ്ച്?

- കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് 

ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട?

- പള്ളിപ്പുറം കോട്ട (പോർട്ടുഗീസുകാർ - 1503 )

ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കൊട്ടാരം?

- മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം)

കൊച്ചി തുറമുഖം നിർമ്മിച്ചത്?

- 1964 

കൊച്ചി തുറമുഖത്തിന്റെ ശിൽപി ?

-റോബർട്ട് ബ്രിസ്റ്റോ 

കൊച്ചിൻ സാഗ എന്ന ഗ്രൻഥം രചിച്ചത്?

- റോബർട്ട് ബ്രിസ്റ്റോ 

ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ നേടിയ ജില്ല?

- എറണാകുളം 

Comments