കേരളത്തിലെ ജില്ലകൾ - ആലപ്പുഴ
ആലപ്പുഴ
ആലപ്പുഴ ജില്ല രൂപീകരിച്ചത് ?
- 1957 ഓഗസ്റ്റ് 17
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
- ആലപ്പുഴ
കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്നത്?
- ആലപ്പുഴ
ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത് ?
- കഴ്‌സൺ പ്രഭു
ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ ആര്?
- രാജ കേശവദാസ്
ഏറ്റവും കൂടുതൽ കയർ ഫാക്ടറികൾ ഉള്ള ജില്ല?
- ആലപ്പുഴ
കേരളത്തിലെ ആദ്യ കയർ ഗ്രാമം?
- വയലാർ
ഏറ്റവും കടൽത്തീരം ഉള്ള രണ്ടാമത്തെ ജില്ല?
- ആലപ്പുഴ
ഏറ്റവും കുറവ് വനം ഉള്ള ജില്ല?
- ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ ഒരേ ഒരു റിസേർവ് ഫോറെസ്റ്?
- വീയപുരം
പുന്നപ്ര-വയലാർ കർഷക സമരം നടന്ന വർഷം?
- 1946
പുന്നപ്ര വയലാർ സ്മാരകം സ്ഥിതിചെയ്യുന്നത്?
- കളർകോട്
കേരളത്തിലെ ഏറ്റവും വലിയ കായൽ?
- വേമ്പനാട്ട് കായൽ
തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്നത്?
- വേമ്പനാട്ട് കായലിൽ
പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
- കുട്ടനാട്
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം ?
- കുട്ടനാട്
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല?
- പാലക്കാട്
കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്?
- തകഴി ശിവശങ്കര പിള്ള

Comments
Post a Comment